Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വർഗ്ഗീസ് മാവേലിയെ അനുസ്മരിച്ചു.

11 Sep 2024 17:13 IST

WILSON MECHERY

Share News :

ഇരിഞ്ഞാലക്കുട : പൊതുപ്രവർത്തകനും കേരള കോൺസ് നേതാവുമായിരുന്ന വർഗീസ് മാവേലിയുടെ നിര്യാണത്തിൽ അനുശോചിച്ച് അനുസ്മരണ സമ്മേളനം നടന്നു.

കേരള കോൺസ് ഉപാധ്യക്ഷൻ തോമസ് ഉണ്ണിയാടൻ ഉൽഘാടനം ചെയ്തു. കല്ലേറ്റുംകര സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്

എൻ കെ ജോസഫ് അധ്യക്ഷൻ ആയിരുന്നു.

കേരള കോൺഗ്രസ്  വൈസ് ചെയർമാൻ എം.പി.പോളി, സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്,

സിജോയ് തോമസ്, നെൽസൻ മാവേലി, ജോയ് മാസ്റ്റർ,റോക്കി അളൂക്കാരൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സോമൻ ചിറ്റേത്ത്,

കല്ലേറ്റുംകര സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് കെ കെ പോളി തുടങ്ങിയവർ സംസാരിച്ചു.

Follow us on :

More in Related News