Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 May 2026 17:59 IST
Share News :
കുറ്റ്യാടി വളയന്നൂർ സ്വദേശി കാരപ്പാറ ജാഫർ,സഫീന ദമ്പതികളുടെ മകൻ ഫനാർ മുഹമ്മദ് (17) ആണ് നിര്യാതനായത്
എം.ഇ.എസ് ഇന്ത്യൻ സ്‌കൂളിൽ വിദ്യാർത്ഥിയായിരുന്നു.
ചൊവ്വാഴ്ച രാത്രി പതിവുപോലെ ഉറങ്ങാൻ കിടന്നതായിരുന്നു.
മൃതദേഹം വക്ര ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് ഖത്തർ കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മറ്റി രംഗത്തുണ്ട്.
Follow us on :
More in Related News
Please select your location.