Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാധവി നിര്യാതയായി

25 Jun 2024 11:53 IST

- Preyesh kumar

Share News :

/പേരാമ്പ്ര : കായണ്ണ കുറുപ്പൻ വീട്ടിൽ ഗോവിന്ദൻ്റെ ഭാര്യ മാധവി (81) നിര്യാതയായി. മക്കൾ: രമേശൻ, രാജീവൻ, രജിത, രതീശൻ. മരുമക്കൾ: ദിനേശൻ, രേഖ, ലിജി, ധന്യ.സഹോദരങ്ങൾ: പൂറ്റങ്ങൽ കുഞ്ഞിരാമൻ, ജാനു, അമ്മാളു, കാർത്യായനി, പരേതനായ കുഞ്ഞിക്കേളപ്പൻ.

Follow us on :

Tags:

More in Related News