Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആലപ്പുഴ സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു

18 Apr 2024 22:00 IST

- MOHAMED YASEEN

Share News :

മസ്കറ്റ് ആലപ്പുഴ ചെങ്ങന്നൂർ വെൺമണി താഴം കണ്ണങ്ങാട്ട് ഹൗസിൽ രാധാകൃഷ്ണൻ പിള്ളൈ മകൻ രാജേഷ് രാധാകൃഷ്ണൻ (40) മസ്കറ്റ് റൂവിയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.


രാജേഷ് രാധാകൃഷ്ണൻ റൂവിയിൽ പ്രമുഖ റസ്റ്റോറന്റ് ഗ്രൂപ്പിൽ സീനിയർ അക്കൗണ്ടന്റായി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു.


മാതാവ്: പരേതയായ വിജയലക്ഷ്മി അമ്മ.

ഭാര്യ: സൗമ്യ ചന്ദ്രൻം

മക്കൾ'ൾ: ദക്ഷിത്, ദക്ഷിത.

സഹോദരങ്ങൾ: ജയകൃഷ്ണൻ, രശ്മി രാധാകൃഷ്ണൻ.


ഭൗതിക ശരീരം തുടർനടപടികൾക്ക് ശേഷം നാട്ടിൽ കൊണ്ടുപോയി ശനിയാഴ്ച വൈകിട്ട് മൂന്നുമണിക്ക് വെൺമണിയിലുള്ള വസതിയിൽ സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Follow us on :

More in Related News