Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Dec 2024 10:47 IST
Share News :
അതിരപ്പിള്ളി:
വന്യമൃഗ ശല്യത്തിൽ നിന്നും അ തിരപ്പിള്ളിയിലെ ജനങ്ങൾക്ക് ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കണമെന്നും ,പുതുക്കിയ വന നിയമങ്ങൾ പിൻവലിക്കണമെന്നുമാവശ്യപെട്ടു അതിരപ്പിള്ളി മണ്ഡലം കമ്മിറ്റി വെറ്റിലപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് പന്തം കൊളുത്തി പ്രകടനംനടത്തി. ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ കരട് രേഖ കത്തിക്കുകയുണ്ടായി . മണ്ഡലം പ്രസിഡന്റ് ജയചന്ദ്രൻ, ബ്ലോക് വൈസ് പ്രസിഡന്റ് ദിലിക് ദിവാകരൻ, മുരളി ചക്കന്തറ, ജോമോൻ കാവുങ്ങൽ, മനു പോൾ, ഷാന്റി ജോസഫ്, സന്റോ കെ എ അനഘ കിഷോർ എന്നിവർ നേതൃത്വം നൽകി
Follow us on :
Tags:
More in Related News
Please select your location.