Tue Dec 12, 2023 10:56 PM 1ST
Location
Sign In
83മത് ഓൺലൈൻ ബാച്ച് ഉദ്ഘാടനം രാഗി (ബ്ലോഗർ) നിര്‍വ്വഹിച്ചു
ഗ്ലോബൽ ഗുഡ്വിൽ അംബാസഡർ ബാബ അലക്സാണ്ടർ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസിനു നേതൃത്വം നൽകി.
തല്പരരായവർക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല.
ആധുനിക വിദ്യാഭ്യാസത്തിന് സാങ്കേതികവിദ്യ അനിവാര്യമാണെന്ന് അംഗീകരിക്കുമ്പോൾ അമിതമായ വിനോദത്തിനേക്കാളുപരി വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
കുട്ടികളിൽ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യം ചർച്ച ചെയ്തു.
ഡോ. ഹേമ അർജ്ജുൻ (എസ്.ബി. ഇ.ബി.എ) ക്ലാസ്സിന് നേതൃത്വം നല്കി
50 മണിക്കൂർ നീണ്ടുനിൽക്കുന്നതാണ് കോഴ്സ്
കുറഞ്ഞ പ്ലാസ്റ്റിക് കൂടുതൽ സുസ്ഥിരവും പ്രകൃതിദത്തവുമായ ജീവിത അന്തരീക്ഷത്തിന് സംഭാവന നൽകണം
ബാബ അലക്സാണ്ടർ സൂം മാധ്യമത്തിലൂടെ ഫേസ് ബുക്കിലും യൂട്യൂബിലും നടത്തിവരുന്ന തത്സമയ സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് മൂന്ന് വർഷം പിന്നിട്ടു.
വനിതകള്‍ക്ക് മോണ്ടിസോറി അധ്യാപന കോഴ്സിലേക്ക് അപേക്ഷിക്കാം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദുരന്തനിവാരണം നിർബന്ധിത വിഷയമാക്കാനും ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ സാറ്റലൈറ്റ് ക്യാമറകൾ സംയോജിപ്പിക്കാനും യോഗത്തിൽ കോർ കമ്മിറ്റി അംഗങ്ങൾ നിർദ്ദേശിച്ചു.
കളികളും പസിലുകളും വഴി അറിയാതെ ഇംഗ്ലീഷ് സംസാരത്തിലേക്ക് പടിപടിയായി എത്തിക്കുന്നതാണ് 50 മണിക്കൂർ നീണ്ടുനിൽക്കുന്നതാണ് കോഴ്സ്.
ചടങ്ങിൽ ടാലന്റ് അവാർഡ് ജേതാക്കളെ അനുമോദിക്കുകയും ചെയ്തു
പത്താം ക്ലാസ്സ് യോഗ്യത ഉള്ളവര്‍ക്ക് മുതല്‍ കോഴ്സിന് അപേക്ഷിക്കാം
കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂളിൽ ആവേശം-2024 കലാവിരുന്ന് സംഘടിപ്പിച്ചു.
നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ ഇന്റർനാഷണൽ മോണ്ടിസോറി അധ്യാപന കോഴ്സിന്റെ 80മത് ഓൺലൈൻ ബാച്ചിന്റെ ഉദ്ഘാടനമാണ് നടന്നത്
കുളത്ത്പുഴ ബാബാജി ഹാളിൽ നടന്ന ചടങ്ങ്ആ യൂർകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജ തോമസ് ഉദ്ഘാടന നിർവഹിച്ചു.
കോഴ്സിന് വനികൾക്ക് അപേക്ഷിക്കാം.
പത്താം ക്ലാസ്സ് യോഗ്യത ഉള്ളവര്‍ക്ക് മുതല്‍ കോഴ്സിന് അപേക്ഷിക്കാം.
ഇന്റർനാഷണൽ മോണ്ടിസോറി അധ്യാപന കോഴ്സിന്റെ 78മത് ഓൺലൈൻ ബാച്ച് ഉദ്ഘാടനം ബീന സെബാസ്റ്റ്യൻ. കെ (പ്രിൻസിപ്പാൾ, അൽ-ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂൾ) നിര്‍വ്വഹിക്കും
ദേശീയപാതകളിലെ മെച്ചപ്പെട്ട സുരക്ഷാ നടപടികളുടെയും പ്രതികരണ സംവിധാനങ്ങളുടെയും പ്രവർത്തനം കാര്യക്ഷമമാക്കണം
അപകട സാധ്യതകൾ ലഘൂകരിക്കുന്നതിന് പ്രത്യേകിച്ച് മഴക്കാലത്ത് ശരിയായ രീതിയിൽ വയറുകൾ അടിയന്തിരമായി സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെ കമ്മിറ്റി അംഗങ്ങൾ ചർച്ച ചെയ്തു.
ജൂൺ ഒന്നിന് രാവിലെ 9.30 മുതൽ വൈകീട്ട് മൂന്ന് വരെയാണ് പരിശീലനം.
എൻ.സി.ഡി.സി മാസ്റ്റർ ട്രെയിനർ ബാബ അലക്സാണ്ടർ നേതൃത്വം നൽകും.
മെയ് 9ന് വൈകീട്ട് മൂന്ന് മണി മുതല്‍ നാല് മണി വരെയാണ് വെബിനാര്‍.
എൻ.സി.ഡി.സി മാസ്റ്റർ ട്രെയിനർ ബാബാ അലക്സാണ്ടര്‍ നേതൃത്വം നൽകി പരിശീലനം സംഘടിപ്പിച്ചത്.
ഭൂമിയെ സുരക്ഷിതമാക്കേണ്ടതിന്റെ പ്രാധാന്യം വരും തലമുറയ്ക്ക് മനസിലാക്കി കൊടുക്കണം.
പരിശീലനത്തിൽ പങ്കെടുത്തവർക്ക് ആവശ്യമായ മെറ്റീരിയലുകൾ സൗജ്യനമായി നൽകുകയും അവർ ചെയ്ത ചിത്രങ്ങൾ സൗജന്യമായി ഫ്രയിം ചെയ്ത് നൽകുകയും ചെയ്തു.
Please select your location.