Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്റർനാഷണൽ മോണ്ടിസോറി അധ്യാപന കോഴ്സ്: ഉദ്ഘാടനം നിര്‍വ്വഹിച്ചു

01 Feb 2025 13:51 IST

Rinsi

Share News :

കോഴിക്കോട്: ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ ഇന്റർനാഷണൽ മോണ്ടിസോറി 

അധ്യാപന കോഴ്സിന്റെ 83മത് ഓൺലൈൻ ബാച്ച് ഉദ്ഘാടനം രാഗി (ബ്ലോഗർ) നിര്‍വ്വഹിച്ചു.


ചടങ്ങിൽ എൻ.സി.ഡി.സി മാസ്റ്റർ ട്രെയിനർ ബാബാ അലക്സാണ്ടർ, അധ്യാപകരായ ബിന്ദു സരസ്വതി ഭായ്, സ്മിത കൃഷ്ണകുമാർ തുടങ്ങിയവര്‍ പങ്കെടുത്തു.


കോഴ്സിന് വനികൾക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല. പത്താം ക്ലാസ്സ് യോഗ്യത ഉള്ളവര്‍ക്ക് മുതല്‍ കോഴ്സിന് അപേക്ഷിക്കാം. സൗജന്യ സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സുകളും ലഭിക്കും.


കൂടുതല്‍ വിവരങ്ങള്‍ക്ക് : 9846808283. വെബ്സൈറ്റ് : http:/www.ncdconline.org




Follow us on :

More in Related News