Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ്‌ സംഘടിപ്പിച്ചു

01 Jul 2024 23:01 IST

Rinsi

Share News :

കൊല്ലം: ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (എൻ.സി.ഡി.സി) കേരള റീജിയണിൻ്റെ ആഭിമുഖ്യത്തിൽ നെടുമൺകാവ്

ഗവണ്മെന്റ് യു.പി സ്കൂളിലെ കുട്ടികൾക്കായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ്‌ സംഘടിപ്പിച്ചു. 


വാർഡ് മെമ്പർ റ്റി. എസ് ഓമനക്കുട്ടൻ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ്‌ ഉദ്ഘാടനം ചെയ്തു. കെ.ജയകുമാർ 

(പി. റ്റി. എ പ്രസിഡന്റ്‌) അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ.സി.ഡി.സി പി.ആർ.ഒ കോഡിനേറ്റർ അൽ അമീന.എ, റാഷിദ. എൻ, പ്രധാനാദ്ധ്യാപിക ഇന്ദുപ്രഭ, സ്റ്റാഫ് സെക്രട്ടറി സജീവ്. ജി എന്നിവർ സംസാരിച്ചു.              


ഗ്ലോബൽ ഗുഡ്‌വിൽ അംബാസഡർ ബാബ അലക്സാണ്ടർ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസിനു നേതൃത്വം നൽകി.


ഇത്തരം സൗജന്യ ക്ലാസുകൾ നിങ്ങളുടെ സ്ഥാപനത്തിൽ നടത്താൻ വിളിക്കുക: Ph. 9288026160

Follow us on :

More in Related News