Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൗജന്യ വ്യക്തിത്വ വികസന ക്ലാസ് സംഘടിപ്പിക്കുന്നു

09 May 2024 16:41 IST

Rinsi

Share News :

പുനലൂർ: നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (എൻ.സി.ഡി.സി) കേരള റീജിയണിന്റെ ആഭിമുഖ്യത്തിൽ പുനലൂർ ഫാത്തിമ്മ പബ്ലിക് സ്കൂളിൽ സൗജന്യ വ്യക്തിത്വ വികസന ക്ലാസ് സംഘടിപ്പിക്കുന്നു.


മെയ് 10 ന് രാവിലെ പത്ത് മണി മുതൽ നടത്തുന്ന പരിശീലനത്തിന്

എൻ.സി.ഡി.സി മാസ്റ്റർ ട്രെയിനർ ബാബ അലക്സാണ്ടർ നേതൃത്വം നൽകും.


പ്രായഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 9288O26145.

Follow us on :

More in Related News