Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആവേശം-2024 കലാവിരുന്ന് സംഘടിപ്പിച്ചു

30 Jul 2024 12:56 IST

Rinsi

Share News :

കൊല്ലം: ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്മെൻ്റ് കൗൺസിൽ (എൻ.സി.ഡി.സി) കേരള റീജിയണിന്റെ ആഭിമുഖ്യത്തിൽ കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് ബഡ്‌സ് സ്കൂളിൽ ആവേശം-2024 കലാവിരുന്ന് സംഘടിപ്പിച്ചു.

  

ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ ചേർത്ത് പിടിച്ച് മുന്നോട്ട് നയിക്കണമെന്നും അവരുടെ കഴിവുകൾ പുറത്ത് കൊണ്ടു വരാൻ വേണ്ടുന്ന എല്ലാ പിന്തുണകളും നമ്മൾ നൽകണമെന്നും എൻ.സി.ഡി.സി മാസ്റ്റർ ട്രെയിനറും ഗ്ലോബൽ ഗുഡ്‌വിൽ അംബാസഡറുമായ ബാബ അലക്സാണ്ടർ പറഞ്ഞു.


പി.ആർ.ഒ മാരായ അൻസ ബി ഖാൻ, ജയശ്രീ എസ്, റാഷിദ എൻ തുടങ്ങിയവരും പങ്കെടുത്തു.

Follow us on :

More in Related News