Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏകദിന സൗജന്യ ഫാബ്രിക് പെയ്ന്റിങ് പരിശീലനം സംഘടിപ്പിക്കുന്നു

29 May 2024 19:48 IST

Rinsi

Share News :

കുളത്തുപ്പുഴ: നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (എൻ.സി.ഡി.സി) കേരള റീജിയണിൻ്റെ

ആഭിമുഖ്യത്തിൽ സൗജന്യ ഫാബ്രിക് പെയിൻ്റിങ് പരിശീലനം സംഘടിപ്പിക്കുന്നു. 


ജൂൺ ഒന്നിന് രാവിലെ 9.30 മുതൽ വൈകീട്ട് മൂന്ന് വരെയാണ് പരിശീലനം. രേഖ അനിൽകുമാർ(ഫെവിക്രിൽ സർട്ടിഫിക്കറ്റ് ) പരിശീലനത്തിന് നേതൃത്വം നൽകും.


കുളത്തൂപ്പുഴ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ബാബാജി ഹാളിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 9288026158. 

Follow us on :

More in Related News