Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൗജന്യ വെബിനാർ

08 May 2024 16:49 IST

Rinsi

Share News :

കോഴിക്കോട്: ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണല്‍ ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് കൗണ്‍സില്‍ (എൻ.സി.ഡി.സി) സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു.

കുട്ടികളിലെ കഴിവുകൾ വളർത്തിയെടുക്കാനുള്ള വിദ്യാഭ്യാസ രീതി എന്ന വിഷയത്തില്‍ മാധവി ആകിറെഡ്ഡി ( അധ്യാപിക) ക്ലാസ്സിന് നേതൃത്വം നല്‍കും.


മെയ് 9ന് വൈകീട്ട് മൂന്ന് മണ്ടി മുതല്‍ നാല് മണി വരെയാണ് വെബിനാര്‍. കൂടുതൽ വിവരങ്ങൾക്ക് 7356 66 6101. വെബ്‌സൈറ്റ് www.ncdconline.org.



Follow us on :

More in Related News