Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Dec 2025 10:31 IST
Share News :
മനന്തലപാലം സജ്ന മഹലിൽ സൈൻ മുഹമ്മദ് (17) ചക്കുംകടവ് നാടഞ്ചേരിയിലെ വസതിയിൽ അന്തരിച്ചു.
നിസാറിൻ്റെയും (ഫ്രൈയിം ആർട്ട്, നടക്കാവ്)
അഫ്സത്തിൻ്റെയും മകനാണ്.
പരപ്പിൽ MMVHSS പ്ലസ് ടു വിദ്യാർത്ഥിയാണ്.
സഹോദരങ്ങൾ: ഷഹാന ജമ്പിൻ, ഷാൻ മുഹമ്മദ്.
സഹോദരി ഭർത്താവ്: അജ്മൽ.
ചക്കുംകടവ് വെറെറെറ്റി ബേക്കറി ഉടമ ഹംസക്കോയയുടെ മകളുടെ മകനാണ്.
Follow us on :
More in Related News
Please select your location.