Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ രാജൻ തിരുവോത്തിനെ യൂത്ത് ലീഗ് ആദരിച്ചു

28 Jul 2024 22:34 IST

Preyesh kumar

Share News :

.പേരാമ്പ്ര:മലയാള സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനക്കുളള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ രാജൻ തിരുവോത്തിനെ മുസ്‌ലിം യൂത്ത് ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി അദ്ദേഹത്തിന്റെ വസതിയിലെത്തി ആദരിച്ചു.

പേരാമ്പ്ര പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് ഇ ഷാഹി ഷാൾ അണിയിച്ചു.പേരാമ്പ്ര പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കെ.പി റസാഖ്‌,

നിയോജക മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ പി.സി .മുഹമ്മദ്‌ സിറാജ്,ശിഹാബ് കന്നാട്ടി,കെ.സി. മുഹമ്മദ്‌,സലിം മിലാസ്,ടി.കെ. നഹാസ്,നിഷാദ് ആർ.എം എന്നിവർ പങ്കെടുത്തു.

Follow us on :

Tags:

More in Related News