Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരപ്പനങ്ങാടിയിൽ പുഴയിൽ യുവാവ് മുങ്ങിമരിച്ചു

24 Apr 2024 12:17 IST

- Jithu Vijay

Share News :

പരപ്പനങ്ങാടി : ഉള്ളണം എടതിരുത്തി കടവിൽ യുവാവ് മുങ്ങിമരിച്ചു. കുന്നത്ത് പറമ്പ് സ്വദേശി സൈതലവിയാണ് മുങ്ങിമരിച്ചത്. ഈ ഭാഗങ്ങളിൽ പുഴയിൽ കക്ക പിടിക്കുന്ന കുട്ടികളാണ് യുവാവ് അപകടത്തിൽ വിവരം അറിയിക്കുന്നത് 11 മണിയോടടുത്താണ് അപകടം കൂടുതൽ വിവരങ്ങൾ വെളിവായിട്ടില്ല.



Follow us on :

Tags:

More in Related News