Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുത്ത് കോൺഗ്രസ് കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തുന്നു

06 Sep 2024 20:35 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി: യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സെക്രട്ടറിയേറ്റ് മാർച്ചിൽ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന നേതാക്കന്മാരെയും പ്രവർത്തകരെയും പിണറായി വിജയന്റെ പോലീസ് ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കൊണ്ട് യുത്ത് കോൺഗ്രസ് കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നാളെ (7-9-2024 ) വൈകിട്ട് 5:30pm കടുത്തുരുത്തി ടൗണിൽ നിന്നും ആരംഭിക്കുന്നു.








Follow us on :

More in Related News