Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Aug 2026 21:58 IST
Share News :
പരപ്പനങ്ങാടി : മുതിർന്ന സിപിഎം നേതാവും, നെടുവ ലോക്കൽകമ്മിറ്റി അംഗവും മുൻ പഞ്ചായത്ത് മെമ്പറും
ആയിരുന്ന എംപി ബാലൻ (87)നിര്യാതനായി.
കർഷകസംഘം നേതാവും പൂതേരിവളപ്പ് മിച്ചഭൂമി താഴേങ്ങൽ കർഷകസമരം എന്നിവയിൽ നേത്യത്വപരമായ പങ്ക് വഹിച്ച ചെട്ടിപ്പടിയിലെ സിപിഎം നേതാവായിരുന്നു ബാലൻ. നിലവിൽ കീഴ്ചിറ ബ്രാഞ്ച് അംഗമാണ്.
ഭാര്യ: പരേതയായ സൗമിനി
മക്കൾ: അജയ് കുമാർ, വിജയ് കുമാർ, ബീന, ഷീന.
മരുമക്കൾ: പരാതനായ അശോക് കുമാർ, അജിത് കുമാർ (റിട്ട; ഹെഡ്മാസ്റ്റർ), ജാൻസി.
ശവസംസ്കാരം: വ്യാഴം വീട്ടുവളപ്പിൽ
Follow us on :
Tags:
More in Related News
Please select your location.