Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Dec 2024 22:15 IST
Share News :
കുറ്റിച്ചിറ:
വൈദ്യൂതി ചാർജ് അന്യായമായി വർധിപ്പിച്ച സംസ്ഥാനസർക്കാരിന്റെ നടപടിക്കെതിരെ കോടശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിച്ചിറയിൽ യൂത്ത് കോൺഗ്രസ്സും നാഷണൽ കോൺഗ്രസ്സും പന്തം കത്തിച്ച് പ്രകടനം നടത്തി..സമാപന ഉദ്ഘടനം പഞ്ചായത്ത് പ്രസിഡന്റ് K P ജെയിംസ് നിർവഹിച്ചു.യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അഭിജിത്ത് ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു...മുഖ്യതിഥികളായി യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ജോഫിൻ ഫ്രാൻസിസ്, കോടശ്ശേരി കോണ്ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് M O ജോൺസൻ എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.