Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Dec 2024 11:47 IST
Share News :
അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതിന് യുവാവിന് 30 വർഷം തടവ്. ഇതേപെൺക്കുട്ടിയെ വീണ്ടും ബലാത്സംഗം ചെയ്തതിന് യുവാവിന് 36 വർഷം കഠിനതടവും ഒരുലക്ഷത്തി മുപ്പതിനായിരം രൂപ പിഴയും വിധിച്ചു.
കൂട്ടബലാത്സംഗക്കേസിൽ രണ്ടുദിവസം മുൻപാണ് അനൂപിന് ഇതേകോടതി 30 വർഷം കഠിനതടവും 1,20,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. താമരക്കുളം കൊട്ടക്കാശ്ശേരിചിറമൂല വടക്കേതിൽ അനൂപിനെ(24)യാണ് ശിക്ഷിച്ചത്.
സുഹൃത്തുക്കളായ ശക്തി, അഭിജിത്ത് എന്നിവരെ മുപ്പതും നാല്പതും വർഷത്തേക്ക് ശിക്ഷിച്ചു. 2022-ൽ ഇതേപെൺകുട്ടിയെ കഞ്ചാവുബീഡി നൽകി അനൂപ് പീഡിപ്പിച്ചിരുന്നു. ഈ കേസിലാണ് നേരത്തെ വിധി വന്നത്. അടൂർ അതിവേഗ പ്രത്യേകകോടതി ജഡ്ജി ടി.മഞ്ജിത്താണ് ശിക്ഷ വിധിച്ചത്.
Follow us on :
Tags:
More in Related News
Please select your location.