Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുറുപ്പന്തറ സെന്റ് സേവ്യേഴ്‌സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ യോഗാദിനം ആചരിച്ചു.

21 Jun 2024 18:43 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി: കുറുപ്പന്തറ സെന്റ് സേവ്യേഴ്‌സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ യോഗാദിനo ആചരിച്ചു. യോഗാചാര്യന്‍ കെ.ജെ. ജോര്‍ജ് നയിച്ച ക്ലാസ്സില്‍ എച്ച്എസ്, വിഎച്ച്എസ് വിദ്യാര്‍ഥികള്‍ പങ്കെടുക്കുകയും പ്രാണായാമം പോലുളള യോഗാസനങ്ങള്‍ പരിശീലിക്കുകയും ചെയ്തു. പ്രിന്‍സിപ്പല്‍ അനൂപ് കെ. സെബാസ്റ്റ്യന്‍, പ്രധാനാധ്യാപകന്‍ ജോഷി ജോര്‍ജ്, എന്‍െസ്എസ് പ്രോഗ്രാം ഓഫീസര്‍ കെ.ജെ. സോജന്‍, അധ്യാപകരായ ടോം കെ. മാത്യു, ഡിനി സെബാസ്റ്റ്യന്‍, ജെയ്‌സി തോമസ്, സ്‌കൂള്‍ ലീഡര്‍ ആഷ്‌ലി സിജി തുടങ്ങിയവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.






Follow us on :

More in Related News