Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്നലെ കൂടി. ഇന്ന് കുറഞ്ഞ. ഇന്നത്തെ സ്വർണവിലഅറിയാം

07 Sep 2024 12:34 IST

Enlight News Desk

Share News :

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ സ്വർണവിലയിൽ(kerala gold price) ഇന്ന് ഇടിവ്. പവന് 320 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വർണം പവന് 53,440 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന് 6680 രൂപ യാണ് വില

വിവാഹ സീസണിലും സംസ്ഥാനത്തെ സ്വർണവില തുടർച്ചയായ നാല് ദിവസങ്ങളിലും ഒരേ നിരക്കിൽ തുടർന്നിരുന്നു. പിന്നീടാണ് ഒരു ഗ്രാം സ്വർണത്തിന് 6,720 രൂപയിലെത്തിയത്. 400 രൂപ വർദ്ധിച്ചതോടെ പവന് വില 53,760 രൂപയിലും എത്തി. ഈ മാസത്തെ റെക്കോർഡ് നിരക്കായിരുന്നു ഇത്.  

Follow us on :

More in Related News