Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാട് ദുരന്തം:ഡിവൈഎഫ്ഐ നിർമ്മിച്ച്‌ നൽകുന്ന വീടുകളുടെ ധന സമാഹരണത്തിന് കൈത്താങ്ങായി ഇർഫാനും,ഇഷാനയും..

06 Aug 2024 23:12 IST

MUKUNDAN

Share News :

ചാവക്കാട്:വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ പാർപ്പിടം നഷ്ടപ്പെട്ടവർക്ക് ഡിവൈഎഫ്ഐ നിർമ്മിച്ച്‌ നൽകുന്ന വീടുകളുടെ ധന സമാഹരണത്തിന് കൈ താങ്ങായി പ്രവാസിയായ കറുത്താറയിൽ ഗഫൂറിന്റെ ഇരട്ട മക്കളായ ഇർഫാനും,ഇഷാനയും.ഉപ്പ ഗൾഫിൽ നിന്നും വരുമ്പോൾ സമ്മാനം നൽകുന്നതിനായി സ്വരുകൂട്ടി വെച്ച കാശുകുടുക്ക ഡിവൈഎഫ്ഐ ഭാരവാഹികൾക്ക് കൈമാറി.

Follow us on :

More in Related News