Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Aug 2024 20:34 IST
Share News :
കടുത്തുരുത്തി : വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകി. ആപ്പിത്തറ മാനവീയം പുരുഷ സ്വയം സഹായ സഹകരണ സംഘം. സംഘത്തിലെ അംഗങ്ങളിൽ നിന്നും സ്വരൂപിച്ച 15000 രൂപ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി ബിന്ദുവിന് സംഘം സെക്രട്ടറി വി.എൻ ദാസ് കൈമാറി.
Follow us on :
Tags:
More in Related News
Please select your location.