Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jan 2025 18:10 IST
Share News :
മുക്കം: കോടഞ്ചേരി നിരന്നപാറ റോഡിൽ വലിയ ഇനം തേനീച്ചയുടെ കുത്തേറ്റ രണ്ടുപേരെ കോടഞ്ചേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. നിരന്നപാറ സ്വദേശികളായ രാമകൃഷ്ണൻ കൂട്ടാവിൽ ,പടിഞ്ഞാറെ വീട്ടിൽ, സുന്ദരൻ ചന്ദപ്പുര എന്നിവർക്കാണ് വൻ തേനീച്ചയുടെ കുത്തേറ്റത്. കഴിഞ്ഞദിവസം കോടഞ്ചേരി അങ്ങാടിയിലെ ചില കടകളിലും വൻ തേനീച്ച കൂട്ടങ്ങൾ വട്ടമിട്ട് പറന്നിരുന്നു.
Follow us on :
Tags:
More in Related News
Please select your location.