Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Nov 2024 19:23 IST
Share News :
വെള്ളിക്കുളങ്ങര: കൊടുങ്ങ കിഴക്കിനിടത്ത് ഇട്ടിരയുടെ മകന് തോമസ് (85) നിര്യാതനായി. സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് ് 2.30ന് മാരാങ്കോട് ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് സെമിത്തേരിയില്‍.
ഭാര്യ: ശോശാമ്മ. മക്കള്‍: സജിമോന്‍,(സി.ഐ.എസ്.എഫ് ) സലോമി, സീന.മരുമക്കള്‍: സുജ,രാജു, ജോളി.
Follow us on :
Tags:
More in Related News
Please select your location.