Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Apr 2024 20:29 IST
Share News :
കടുത്തുരുത്തി: പൊതുമരാമത്തു വകുപ്പിന്റെ മേൽനോട്ടത്തിൽ പ്രവൃത്തി പുരോഗമിക്കുന്ന
ടോൾ ചെമ്മനാകരി റോഡിൽ ടോൾ ജംഗ്ഷൻ മുതൽ ചെമ്മനാകരി കടത്തു വരെ ഏപ്രിൽ 9മുതൽ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ
വാഹന ഗതാഗതം നിരോധിച്ചതായി
വൈക്കം പൊതുമരാമത്ത് നിരത്തുവിഭാഗം അസിസ്റ്റന്റ്് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. യാത്രക്കാർ
കൊച്ചങ്ങാടി വഴിയുള്ള ചെമ്മനാകിരി ഇൻഡോ അമേരിക്കൻ ഹോസ്പിറ്റൽ റോഡോ മറ്റ് ഉപറോഡുകളോ ഉപയോഗിക്കണമെന്ന്
പൊതുമരാമത്ത നിരത്ത് വിഭാഗം അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.