Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാളെ യുപിഐ സേവനങ്ങൾ ലഭിക്കില്ല; ഉപഭോക്താക്കൾക്ക് ബാങ്കിന്റെ മുന്നറിയിപ്പ്

09 Aug 2024 22:48 IST

Enlight News Desk

Share News :

എച്ച്ഡിഎഫ്സി ബാങ്കിന്റെ യുപിഐ സേവനം നാളെ ശനിയാഴ്ച മൂന്ന് മണിക്കൂർ തടസ്സപ്പെടുമെന്ന് മുന്നറിയിപ്പ്. 

ഈ സമയത്ത് പേടിഎം, ജിപേ, ഫോൺ പേ ഉൾപടേയുള്ള ആപ്പുകൾ വഴി ഒരു ഇടപാടും നടത്താൻ ആവില്ല. 

 ഉപഭോക്താക്കൾക്ക് ഇ-മെയിലിലൂടെയും എസ്എംഎസിലൂടെയും ബാങ്ക് ഇതിനികം നിർദേശം നൽകി.

സേവിംഗ്‌സ്, കറന്റ് അക്കൗണ്ടുകളിൽ സാമ്പത്തികമോ സാമ്പത്തികേതരമോ ആയ ഇടപാടുകളും സാധ്യമാകില്ലെന്നും മുന്നറിയിപ്പിൽ പറയുന്നു. ഓഗസ്റ്റ് 10 ന് പുലർച്ചെ 02:30 മുതൽ പുലർച്ചെ 05:30 വരെ തടസ്സപെടുക. 

സർവ്വർ സിസ്റ്റത്തിൽ ആവശ്യമായ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ്എ സംഭവം.


Follow us on :

More in Related News