Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വനിതകൾക്ക് ഇരുചക്രവാഹനങ്ങൾ നൽകി

10 May 2024 08:20 IST

Anvar Kaitharam

Share News :

വനിതകൾക്ക് ഇരുചക്രവാഹനങ്ങൾ നൽകി


പറവൂർ: സാമൂഹിക സംരംഭകത്വ വികസന പദ്ധതി പ്രകാരം എൻജിഒ സംഘടനയായ സൈൻ (സൊസൈറ്റി ഫോർ ഇൻ്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷൻ) ൻ്റെ നേതൃത്വത്തിൽ വനിതകൾക്ക് ഇരുചക്രവാഹനങ്ങൾ വിതരണം ചെയ്തു. പറവൂർ സെട്രൽ ഓഡിറ്റോറിയത്തിൽ എ.എൻ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ടി.എ.ദിലീപ് അദ്ധ്യക്ഷത വഹിച്ചു. സൈൻ സംസ്ഥാന സെക്രട്ടറി രൂപേഷ് ആർ.മേനോൻ മുഖ്യപ്രഭാഷണം നടത്തി. കെ.ടി.ബിനീഷ്, സുനിൽകുമാർ കളമശ്ശേരി, കെ.പി.രാജൻ, ടി.ജി.വിജയൻ, ഇ.എസ്.പുരുഷോത്തമൻ, സിമി തിലകൻ, എം.എൻ.ബാലചന്ദ്രൻ, രാജു മാടവന, ബി.ജയപ്രകാശ്, വി.കെ.രാമു എന്നിവർ പ്രസംഗിച്ചു.

Follow us on :

Tags:

More in Related News