Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആയാംകുടി_ കല്ലറ റോഡിൽ ടാറിങ്; മെയ് 2 മുതൽ വാഹനങ്ങൾ വഴിതിരിച്ചു വിടും

01 May 2024 21:39 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: ആയാംകുടി_ കല്ലറ റോഡിൽ ടാറിങ്; മെയ് 2 മുതൽ വാഹനങ്ങൾ വഴിതിരിച്ചു വിടും .ആയാംകുടി-കല്ലറ റോഡിൻ്റെ ഭാഗമായ ആയാംകുടി കപ്പേള ജംഗ്ഷൻ മുതൽ പുത്തൻപള്ളി വരെ റോഡ് ടാറിങ് നടക്കുന്നതിനാൽ 2/5/2024 മുതൽ ഈ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചിരിക്കുന്നതായി പൊതുമരാമത്ത് വകുപ്പ് മെയിൻ്റനസ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. കല്ലറ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ പുത്തൻപള്ളി- മാൻവട്ടം-കുറുപ്പന്തറ വഴിയും ആയാംകുടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മധുരവേലിയിൽ നിന്നും തിരിഞ്ഞ് ആദിത്യപുരം വഴിയും പോകേണ്ടതാണ്.


Follow us on :

More in Related News