Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാട് മേപ്പാടി ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ സഹോദരങ്ങൾക്ക് പ്രണാമവും പുഷ്പാർച്ചനയും

04 Aug 2024 20:02 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി: വയനാട് മേപ്പാടി ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ സഹോദരങ്ങൾക്ക്

പെരുംതുരുത്ത് ജനാവലിയുടെ നേതൃത്വത്തിൽ പ്രണാമവും പുഷ്പാർച്ചനയും 

 പ്രഭാത് ലൈബ്രറി ആൻഡ് ആർട്സ് ക്ലബ്‌ അങ്കണത്തിൽ സംഘടിപ്പിച്ചു. കല്ലറ (വൈക്കം) ഗ്രാമപഞ്ചായത്ത് 

 വൈസ് പ്രസിഡൻ്റ് ശ്രീമതി അമ്പിളി മനോജ് , ജനപ്രതിനിധികളായ മിനി അഗസ്റ്റിൻ,അരവിന്ദ് ശങ്കർ,പ്രഭാത് ലൈബ്രറിആൻഡ് ആർട്സ് ക്ലബ്‌ പ്രസിഡൻ്റ് V D ശശി,സെക്രട്ടറി സതീഷ് കുമാർ,

എക്സി.കമ്മിറ്റി അംഗങ്ങൾ,ലൈബ്രറി അംഗങ്ങൾ, സാമുദായിക, സംസ്കാരിക പ്രവർത്തകർ , നാട്ടുകാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു പുഷ്പാർച്ചന നടത്തി.

Follow us on :

More in Related News