Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗതാഗതം തടസപ്പെട്ടു

12 Oct 2024 18:20 IST

PEERMADE NEWS

Share News :

മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു

പീരുമേട്: കനത്ത മഴയെ തുടർന്ന് പെരുവന്താനം ചുഴുപ്പിൽ മണ്ണിടിഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെ 6.30 നായിരുന്നു സംഭവം. ദേശീയപാത 183 ൽ പെരുവന്താനത്തിനും ചുഴുപ്പിനുമിടയിലായിരുന്നു തിട്ടയിൽ നിന്നിരുന്ന മരങ്ങളും മണ്ണും കല്ലും റോഡിൽപതിച്ചത്. തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പീരുമേട് ഫയർ ഫോഴ്സ്, പെരുവന്താനം പോലിസ് , നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ തടസ്സം മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു

Follow us on :

More in Related News