Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Apr 2026 09:09 IST
Share News :
കക്കട്ടിൽ : മഴക്കാല
പൂർവ്വ കാല രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ
ഭാഗമായി കുന്നുമ്മൽ
പഞ്ചായത്തിലെ വിവിധ
വാർഡുകളിൽ ശുചിത്യ
ബോധവൽക്കരണവും
ശുചിത്യ കമ്മിറ്റി രൂപികരണവും മറ്റും നടന്നു
15 -ാം വാർഡിൽ വാർഡ് മെമ്പർ എലിയാറ
ആനന്ദൻ അധ്യക്ഷത വഹിച്ചു . എച്ച്.ഐ.
സജീവൻ ജെ എച്ച് .. ഐ.
വിസ്മയ , വാർഡ് കൺവീനർ എലിയാറ ശ്രീജിത്ത്, അംഗനവാടി
വർക്കർ സജിത, ഒ കുമാരൻ സി.പി കൃഷ്ണൻ .സി.കെ. മമ്മു,
ബാബു കിഴക്കയിൽ, പി.പി. സ് നിത . വി.എൻ
ശോഭ, എം.ബിന്ദു , ബീന
കുറ്റിയിൽ, സഹീറ, വി.എൻ ശ്രീജ, മുതലായവർ സംസാരിച്ചു.
5-ാം വാർഡിൽ മെമ്പർ
പി. പി ബിജിഷ അധ്യക്ഷത
വഹിച്ചു. ബ്ലോക്ക് പ്രസി.
കെ ശശിന്ദ്രൻ , ജെ എച്ച്.
ഐ അനിൽ കുമാർ എന്നിവർ സംബന്ധിച്ചു.
2-ാം വാർഡിൽ മെമ്പർ
പി.ടി.കെ രാധയും / 4-ാം
വാർഡിൽ മെമ്പർ
ലിനി . ആർ, എന്നിവർ
അധ്യക്ഷത വഹിച്ചു.
Follow us on :
More in Related News
Please select your location.