Tue Dec 12, 2023 10:56 PM 1ST

Location  

Sign In

താനാളൂർ-പണ്ടിമുറ്റം റോഡിൽ ഗതാഗത നിയന്ത്രണം

16 Apr 2025 10:30 IST

Jithu Vijay

Share News :

താനൂർ : താനാളൂർ-പണ്ടിമുറ്റം റോഡിൽ പൈപ്പ്‌ലൈൻ പ്രവൃത്തി നടക്കുന്നതിനാൽ നാളെ (എപ്രിൽ 16) മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.

Follow us on :

More in Related News