Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കമ്പ്യൂട്ടർ ഹാർഡ് വേർ ടെക്നിഷ്യൻ ഒഴിവ്: അഭിമുഖം തിങ്കളാഴ്ച്ച .

18 Apr 2025 19:46 IST

UNNICHEKKU .M

Share News :

മുക്കം: ദയാപുരം വിദ്യാഭ്യാസകേന്ദ്രത്തിൽ കംപ്യൂട്ടർ ഹാർഡ് വേർ ടെക്‌നിഷ്യന്റെ ഒഴിവിലേക്ക് ഏപ്രിൽ 21 തിങ്കളാഴ്ച 1:30-ന് അഭിമുഖം നടക്കും. കമ്പ്യൂട്ടറിൽ മൂന്നു വർഷത്തെ ഡിപ്ലോമയാണ് അടിസ്ഥാനയോഗ്യത. വിശദവിവരങ്ങൾക്ക് 9497649969

Follow us on :

More in Related News