Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൂന്നുമുറി ഇടവക മാതൃസംഘം രോഗീ സംഗമം സംഘടിപ്പിച്ചു

15 Apr 2025 20:18 IST

Kodakareeyam Reporter

Share News :

മൂന്നുമുറി ഇടവക മാതൃസംഘം രോഗീ സംഗമം സംഘടിപ്പിച്ചു

 മറ്റത്തൂര്‍: മൂന്നുമുറി സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഇടവകയിലെ മാതൃസംഘത്തിന്റെ നേതൃത്വത്തില്‍ രോഗിസംഗമം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട രൂപത ഹൃദയ പാലിയേറ്റീവിന്റെ സഹകരണത്തോടെ നടന്ന സംഗമം ഇരിങ്ങാലക്കുട രൂപത ഹൃദയ പാലിയേറ്റീവ് ഡയറക്ടര്‍ ഫാ. ഷാജു ചിറയത്ത് ഉദ്ഘാടനം ചെയ്തു. വികാരി ഫാ.ജോര്‍ജ് വേഴപ്പറമ്പില്‍, ഫാ. ജെയ്‌സണ്‍ ചെവല്ലുര്‍, ബ്രദര്‍ ജോഫിന്‍ താക്കോല്‍കാരന്‍, പാലിയേറ്റീവ് പ്രസിഡന്റ് ബെന്നി തൊണ്ടുങ്ങല്‍, മാതൃസംഘം പ്രസിഡന്റ് സ്മിത കണ്ണമ്പുഴ എന്നിവര്‍ നേതൃത്വം നല്‍കി. ഇതോടനുബന്ധിച്ച് നടന്ന ദിവ്യബലിക്ക് ഫാ.ജോസഫ് മാളിയേക്കല്‍ കാര്‍മികത്വം വഹിച്ചു.


Follow us on :

More in Related News