Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തെങ്ങ് വീണ് കൈവേലി വിലങ്ങാട് റോഡിൽ ഗതാഗത തടസ്സം

24 Jul 2024 21:54 IST

Asharaf KP

Share News :




രാത്രി ഉണ്ടായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ്

കൈവേലി വിലങ്ങാട് റൂട്ടിൽ 

ഗതാഗത തടസ്സം.

ഇന്ദിരാ നഗറിലാണ് റോഡിന് കുറുകെ തെങ്ങ് വീണത് 

ഇലക്ട്രിക് ലൈനും പൊട്ടി റോഡിൽ വീണിട്ടുണ്ട്.

പ്രദേശത്ത് വൈദ്യുത വിതരണവും തടസ്സപ്പെട്ടു.

Follow us on :

Tags:

More in Related News