Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Oct 2024 19:19 IST
Share News :
കൊടകര: മാലിന്യ മുക്ത നവ കേരള കാമ്പയിന്റെ ഭാഗമായി പേരാമ്പ്രയിലുള്ള കൊടകര സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ സ്ഥാപിച്ച തുമ്പൂര്‍ മുഴി മോഡല്‍ ഖര മാലിന്യ സംസ്‌കരണ പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് കെ.ജി.രജീഷ് അധ്യക്ഷത വഹിച്ചു.സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജോയ് നെല്ലിശേരി,സ്വപ്‌ന സത്യന്‍, ദിവ്യഷാജു, പഞ്ചായത്തംഗം ഷിനി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ലിതിന്‍, വിഇഒ മനീഷ്, ഡോ.ആഗ്‌നസ് ക്ലീറ്റസ്, ഡോ.എന്‍. ബിജു ബാലകൃഷ്ണന്‍, ഡോ.സ്മിനി ജെ..മൂഞ്ഞേലി, ഡിക്‌ന എന്നിവര്‍ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.