Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുറുപ്പന്തറ മേതിരം പറമ്പിൽ തൊമ്മൻ ജോസഫ് (പാപ്പച്ചൻ )നിര്യാതനായി

19 Apr 2024 21:13 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി:കുറുപ്പന്തറ മേതിരം പറമ്പിൽ 

തൊമ്മൻ ജോസഫ് (പാപ്പച്ചൻ -95) നിര്യാതനായി.സംസ്കാരം നാളെ 3 മണിക്ക് മണ്ണാറപ്പാറ സെൻറ്.സേവ്യഴ്സ് പള്ളിയിൽ  മക്കൾ മേഴ്‌സി, sr. Deepa ( ലിസ്സി ), ഹോളി ക്രോസ്സ് കോൺവെൻറ്, മണ്ണക്കനാട് ജെസ്സി, സോളി 

മരുമക്കൾ -ബേബി ചരലുകുഴി, പാറോലിക്കൽ, റെജി, വഞ്ഞിപ്പത്ര, കുമ്പനാട്, ലൂക്കോസ് (റിട്ടേഡ് S I ഏറ്റുമാനൂർ ) പുല്ലാന്തിയിൽ, മണ്ണയ്ക്കനാട്,

Follow us on :

More in Related News