Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തോമസ് ചാഴികാടൻ ജനപ്രതിനിധികൾക്ക് മാതൃക: മന്ത്രി വി.എൻ വാസവൻ

17 Apr 2024 20:46 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി: തോമസ് ചാഴികാടൻ ജനപ്രതിനിധികൾക്ക് മാതൃകയായ പാർലമെന്റേറിയനാണെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. മാഞ്ഞൂരിൽ നടന്ന കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എം.പി ഫണ്ട് വിനിയോഗത്തിൽ മാത്രമല്ല ചാഴികാടനെ അനുകരിക്കേണ്ടതെന്നും വികസനത്തിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും വി.എൻ വാസവൻ പറഞ്ഞു. 

തോമസ് അരയത്ത് അധ്യക്ഷത വഹിച്ചു. കെ. ജയകൃഷ്ണൻ, പി.വി സുനിൽ, ഡോ. സിന്ധുമോൾ ജേക്കബ്, ജയിംസ്, എൻ. എസ് രാജു തുടങ്ങിയവർ പ്രസംഗിച്ചു. 




Follow us on :

More in Related News