Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jul 2025 21:22 IST
Share News :
പരപ്പനങ്ങാടി : പാലത്തിങ്ങൽ ന്യൂ കട്ടിൽ ഒഴുക്കിൽ പെട്ട കുട്ടിക്കായി തിരച്ചിൽ തുടരുന്നു. താനൂർ എടക്കടപ്പുറം കമ്മാക്കാൻ്റെ പുരക്കൽ ഷാജഹാൻ്റെ മകൻ ജുറൈജ് (17) ആണ് പരപ്പനങ്ങാടി പാലത്തിങ്ങൽ ന്യൂകട്ട് പുഴയിൽ ഒഴുക്കിൽ പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാണ് സംഭവം.
രാത്രിയിലും കുട്ടിയെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഫയർഫോഴ്സ്, സിവിൽ ഡിഫൻസ്, ഫയർഫോഴ്സിലെ സ്കൂബ ടീം, ട്രോമാകെയർ, പരപ്പനങ്ങാടി സ്റ്റേഷൻ യൂണിറ്റ് വളണ്ടിയർമാർ, എന്നിവർ അടങ്ങുന്ന സംഘമാണ് തിരിച്ചിൽ നടത്തുന്നത്.
Follow us on :
Tags:
More in Related News
Please select your location.