Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jul 2026 00:44 IST
Share News :
ഡൽഹിയിലെ യുവജനസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പുരോഗമന കലാ സാഹിത്യ സംഘം തിരൂരങ്ങാടി മേഖല കമ്മറ്റി ചെമ്മാട് വെച്ച് ഐക്യദാർഡ്യ സദസ് സംഘടിപ്പിച്ചു. ചടങ്ങ് അഡ്വ. സി. ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു.
പി. സോമസുന്ദരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നാരയണൻ നീലമന സ്വാഗതവും ജിത്തു വിജയ് നന്ദിയും പറഞ്ഞു.
വിനോദ് കുമാർ തള്ളശ്ശേരി, പുരുഷോത്തമൻ പാലാരി, പി. ലത്തീഫ്, ഇ.പി. മനോജ്, പി. ടി. ലുഖ്‌മാനുൽ ഹക്കീം, എംപി ഇസ്മായിൽ, ഭാഗ്യനാഥ്, രാജീവൻ കേലച്ചം കണ്ടി, അനേഷ് ആദി പുരയിടത്ത്, ഹംസ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.