Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൗജന്യ മെഡിക്കൽ ക്യാമ്പിൻ്റെ പോസ്റ്റർ പ്രകാശനം ചെയ്തു.

05 Nov 2025 02:31 IST

ISMAYIL THENINGAL

Share News :

ദോഹ :ഒഐസിസി ഇൻകാസ് ഖത്തർ കൊല്ലം ജില്ലാ കമ്മിറ്റിയുടെയും ഏഷ്യൻ മെഡിക്കൽ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ നവംബർ 14ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. ശിശുദിനത്തോട് അനുബന്ധിച്ച് നടത്തപ്പെടുന്ന

സൗജന്യ മെഡിക്കൽ ക്യാമ്പിൻ്റെ പോസ്റ്റർ പ്രകാശനം ചെയ്തു.


???? തിയതി: നവംബർ 14 2025 (വെള്ളിയാഴ്ച).

???? സമയം: രാവിലെ 7:00എഎം മുതൽ 12:00പിഎം.

ഏഷ്യൻ മെഡിക്കൽ സെന്റർ , വക്ര.


Follow us on :

More in Related News