Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം ജില്ലാ ആയുർവേദ ആശുപത്രിയിൽ വാച്ചർ കം ഗാർഡനർ തസ്തികകളിൽ ദിവസ വേതന അപേക്ഷ ക്ഷണിച്ചു.

31 Jul 2024 21:13 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കോട്ടയം ജില്ലാ ആയുർവേദ ആശുപത്രിയിൽ വാച്ചർ കം ഗാർഡനർ തസ്തികകളിൽ ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് 20- 50 വയസ് പ്രായമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. നിയമനത്തിന് സ്്ത്രീകളെയും പരിഗണിക്കും. ആധാർ പകർപ്പ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ് (ജനപ്രതിനിധി/ഗസറ്റഡ് ജീവനക്കാർ നൽകിയത്) എന്നിവ സഹിതം വെള്ളപേപ്പറിൽ എഴുതിയ അപേക്ഷകളുമായി ഓഗസ്റ്റ് രണ്ടിന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ജില്ലാ ആയുർവേദ ആശുപത്രിയിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.




Follow us on :

More in Related News