Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Aug 2024 07:59 IST
Share News :
കടുത്തുരുത്തി: കല്ലറ ( വൈക്കം) ഗ്രാമപഞ്ചായത്ത് കുടുംബ ക്ഷേമ കേന്ദ്രം പെരുംതുരുത്തിന്റെയും അംഗൻവാടി 38,39,40,41, എന്നിവയുടെയും സംയുക്ത ആഭിമുഖ്യത്തിൽ മുലയൂട്ടൽ വാരാചരണം ( ഓഗസ്റ്റ് 1-8) സങ്കടിപ്പിച്ചു.
കല്ലറ (വൈക്കം) ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി മനോജ് ഉൽഘാടനം നിർവഹിച്ചു. JHI വിനീത വിജയൻ , JPHN സിന്ധു സിസ്റ്റർ, ആശവർക്കർമാരായ സബീന അരവിന്താക്ഷൻ , വിനീത ദാസൻ, അംഗനവാടി ടീച്ചർമാരായ യമുന M S, ബീന CR, സരിത, സരള രവീന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
മുലയൂട്ടലിന്റെ പ്രാധാന്യം, മുലയൂട്ടുന്ന സ്ത്രീകളുടെ മാനസിക ആരോഗ്യം,പ്രസവാനന്തര വിഷാധം തുടങ്ങിയ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസും നടന്നു....
Follow us on :
Tags:
More in Related News
Please select your location.