Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Sep 2024 20:37 IST
Share News :
കടുത്തുരുത്തി :മാഞ്ഞൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിൽ 2023 - 24 വർഷത്തിൽ പാൽ അളന്ന ക്ഷീര കർഷകർക്ക് ഒരു ലിറ്റർ പാലിന് നാല്പത് പൈസാ വീതം അധിക വില നൽകുന്ന ചടങ്ങ് മാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റെ കോമളവല്ലി രവിന്ദ്രൻ നിർവഹിച്ചൂ. ഏപ്രിൽ , മെയ് മാസങ്ങളിൽ സംഘത്തിൽ അളന്ന പാലിന് ക്ഷീര കർഷകർക്ക് വേനൽക്കാല ഇൻസെന്റീവ് ആയി ലിറ്ററിന് ഒരുരൂപാ അധിക വില വിതരണം മാഞ്ഞൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റെ ബിജു കൊണ്ടു ക്കാല നിർവഹിച്ചു. സംഘം പ്രസിഡന്റെ ജോസ് ജേക്കബിന്റെ അധ്യക്ഷതയിൽ കുടിയ ചടങ്ങിൽ സംഘം സെക്രട്ടറി സിബി ചാക്കോ സംഘം ഭരണ സമിധി മെമ്പർമാരായ ബിജു ഓരത്തേൽ , രാജു കൊണ്ടുക്കാല, പൗളിൻ ഗർവ്വാസീസ്, ജോർജ് പാപ്പനശേരി, ചന്ദ്രൻ വല്ലാട്ട് നിരപ്പേൽ , സംഘം ജീവനക്കാർ , ക്ഷീരകർഷകരും സംബദ്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.