Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് തിരുവത്ര പരേതനായ രാമനത്ത് കല്ലിങ്ങൽ ഹൈദ്രോസ് ഭാര്യ മറിയം ബീവി അന്തരിച്ചു

23 Apr 2026 20:30 IST

MUKUNDAN

Share News :

ചാവക്കാട്:തിരുവത്ര ഗാന്ധി നഗറിന് സമീപം താമസിക്കുന്ന പരേതനായ രാമനത്ത് കല്ലിങ്ങൽ ഹൈദ്രോസ് 

ഭാര്യ മറിയം ബീവി(91)അന്തരിച്ചു.ഖബറടക്കം വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് മണത്തല പള്ളി ഖബർസ്ഥാനിൽ.മക്കൾ:അബ്ദുൽ ജമാൽ,റസിയ,സഹിയ,ഹാശിം,പരീദ്,അബ്ദുൽ ഗഫൂർ,പരേതയായ ഹാജിറാ ബീവി.മരുമക്കൾ:പരേതനായ മുഹമ്മദ്‌ മോനു,ഹനീഫ,ഫൈസൽ,സമീറ,ഷാനിബ,ബൽകീസ്,ഫസീല.

Follow us on :

More in Related News