Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗ്രാമ ന്യായാലയ ഓഫിസിന്റെ സിലിംങ് പൊളിഞ്ഞുവീണു

15 Nov 2024 11:58 IST

PEERMADE NEWS

Share News :


പീരുമേട് :ഗ്രാമ ന്യായാലയ ഓഫിസിന്റെ സിലിംങ് പൊളിഞ്ഞുവീണു  

ആർക്കും പരുക്കുകൾ ഇല്ല. 

രാവിലെ 11 നാണ് സംഭവം.

 പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, എക്സിക്യൂട്ടീവ് എഞ്ചിനിയർ ഇവർ സ്ഥലം സന്ദർശിച്ചു. കോടതി ഹാളിലെയും, ഓഫിസിലെയും സിലിങ് ഉടനെ പൊളിച്ചു നീക്കം ചെയ്തു വേണ്ട നടപടികൾ ചെയ്യാം എന്ന് പഞ്ചായത്ത് ഉറപ്പ് നൽകി.

Follow us on :

More in Related News