Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തയ്യിൽ കൃഷ്ണൻ (74വയസ് ) അന്തരിച്ചു.

28 Oct 2025 19:28 IST

Asharaf KP

Share News :

മണ്ണിയൂർ താഴ : മീത്തലെ തയ്യിൽ കൃഷ്ണൻ (74വയസ് ) അന്തരിച്ചു. സിപിഐ എം മുൻ പാർട്ടി മെമ്പറായിരുന്നു. മിച്ചഭൂമിസമരത്തിൽ പങ്കെടുത്തു ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. മികച്ച കർഷകനുള്ള ഗ്രാമപഞ്ചായത്തിന്റെ അവാർഡ് ലഭിച്ചിട്ടുണ്ട്.ഭാര്യ ശാന്ത 

  മക്കൾ രാജേഷ്, അജി ഷ(മെമ്പർ കായക്കൊടി ഗ്രാമപഞ്ചായത്ത്‌ ), മരുമക്കൾ രമ്യ, രാജേഷ് 

സഹോദരങ്ങൾ കല്യാണി (അരയാക്കൂൽ ) പരേതരായ ചാത്തു, കണാരൻ

Follow us on :

More in Related News