Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആപ്പാഞ്ചിറ ഗവ. ഹരിജൻ വെൽഫെയർ എൽ പി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനം .

27 Jun 2024 21:36 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി: ആപ്പാഞ്ചിറ ഗവ. ഹരിജൻ വെൽഫെയർ എൽ പി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനം നടത്തുന്നതാനായി റ്റി റ്റി സി, കെ ടെറ്റ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി അഭിമുഖം നടത്തുന്നു. നിലവിലെ പി എസ് സി റാങ്ക് ലിസ്റ്റിലുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 1 ന് രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ അസ്സൽ സർട്ടിഫിക്കററുകളുമായി പങ്കെടുക്കണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.





Follow us on :

More in Related News