Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുപ്ലിയത്ത് നീന്തല്‍ പരിശീലനക്യാമ്പ് സമാപനം

01 May 2024 22:30 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :



മുപ്ലിയം പുളിയാനിക്കുന്ന് നീന്തല്‍കുളത്തില്‍ നടന്നുവന്ന മധ്യവേനലവധി നീന്തല്‍ പരിശീലന ക്യാമ്പിന്റെ  സമാപനം ബുധനാഴ്ച നടക്കും. വൈകുന്നേരം അഞ്ചിന് വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ ഉദ്ഘാടനം ചെയ്യും. പരിശീലനം പൂര്‍ത്തിയാക്കിയവരും രക്ഷിതാക്കളും ചടങ്ങില്‍ പങ്കെടുക്കും. വൈസ് പ്രസിഡന്‍ര് ടി.ജി.അശോകന്‍ അധ്യക്ഷത വഹിക്കും


Follow us on :

More in Related News